ഐവറി കോസ്റ്റിലെ ജയിൽ ജീവിതം അവസാനിപ്പിച്ചത് വേൾഡ് മലയാളി ഫെഡറേഷൻ: നന്ദി അറിയിച്ച് ആൽബിൻ ജോസ്
ഐവറി കോസ്റ്റിലെ ജയിൽ ജീവിതം അവസാനിപ്പിച്ചത് വേൾഡ് മലയാളി ഫെഡറേഷൻ: നന്ദി അറിയിച്ച് ആൽബിൻ ജോസ്
ഇരുപതു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആൽബിൻ ജോസ് എന്ന കപ്പൽ ജീവനക്കാരന് തുണയായത് ഐവറി കോസ്റ്റിലെ വേൾഡ് മലയാളി ഫെഡറേഷൻ നേതാക്കളായിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ WMF ഗ്ലോബൽ ക്യാബിനറ്റ് അംഗമായ ശ്രീ ആനന്ദ് ഹരിയുടെ നേതൃത്വത്തിലുള്ള ഒട്ടേറെ പേർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ആൽബിൻ ജോസിന്റെ കത്താണ് ഇവിടെ ചേർക്കുന്നത്. ഒരു മനുഷ്യ ജീവിതത്തിന്റെ നല്ലൊരു ഭാഗം ജയിലിൽ കഴിയേണ്ടി വരുമായിരുന്ന ആൽബിൻ ജോസിന് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സഹായിച്ച എല്ലാ WMF അംഗങ്ങൾക്കും മനുഷ്യസ്നേഹികൾക്കും വേൾഡ് മലയാളി ഫെഡറേഷന്റെ നന്ദി അറിയിക്കുന്നു. ഇതുപോലെയുള്ള പ്രവർത്തനങ്ങളാണ് വേൾഡ് മലയാളി ഫെഡറേഷനെ ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി നിർലനിർത്തുന്നതും അനുദിനം വളർത്തുകയും ചെയ്യുന്നത്.
ഗ്ലോബൽ പി ആർ ഫോറം
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!