HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളി ഫെഡറേഷൻ പുതിയ സിംബാവെ നാഷണൽ കൗൺസിൽ നിലവിൽ വന്നു

വേൾഡ് മലയാളി ഫെഡറേഷൻ പുതിയ സിംബാവെ നാഷണൽ കൗൺസിൽ നിലവിൽ വന്നു. WMF ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലിന്റെ സിംബാവെ സന്ദേശനത്തോട് അനുബന്ധിച്ചാണ് പുതിയ കൗൺസിലിന്റെ രൂപീകരണം നടന്നത്. നാഷണൽ കോർഡിനേറ്റർ അജിത്ത് നായരുടെ നേതൃത്വത്തിൽ 16 പേരടങ്ങുന്ന നാഷണൽ കൗൺസിലാണ് രൂപീകരിക്കപ്പെട്ടത്. സിംബാവെയിലെ ഇന്ത്യൻ സാന്നിധ്യം പത്തൊൻപതാം നൂറ്റാണ്ടിൽ ആരംഭിച്ചതാണ്. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്ന സിംബവേയിൽ ജീവിക്കുന്ന മലയാളികളായ പ്രവാസികളുടെ ക്ഷേമത്തിനായും ഒത്തൊരുമയ്ക്കായും പ്രവർത്തിക്കാൻ സജ്ജമായ യുവനിരയാണ് പുതിയ നാഷണൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്നതിൽ നമുക്ക് അഭിമാനിക്കാം. 

പുതിയ നാഷണൽ കൗൺസിലിനു എല്ലാവിധ ആശംസകളും നേരുന്നു.

ഗ്ലോബൽ പി ആർ ഒ 
വേൾഡ് മലയാളി ഫെഡറേഷൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+