HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

കോംഗോയിൽ ചികിത്സയിലുള്ള മലയാളിക്ക് താത്കാലികാശ്വാസം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ്റെ ഇടപെടൽ അനുഗ്രഹമായി

ആശുപത്രി ബിൽ ഇന്ത്യൻ എംബസിയും ഗുജറാത്ത് സ്വദേശിയായ വ്യവസായിയും ചേർന്ന് അടച്ചു

ഭൂകമ്പ ഭീതി നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ ആശുപത്രിയിലേക്ക് മാറ്റി

കേരള കൗമുദി വാർത്തയെ തുടർന്ന് വേൾഡ് മലയാളി ഫെഡറേഷൻ 2000 ഡോളർ നൽകി

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+