HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളി ഫെഡറേഷന് പുതിയ ആഗോള നേതൃത്വം

പ്രിയ WMF നേതാക്കളെ,  അംഗങ്ങളെ, 

164 രാജ്യങ്ങളിൽ  സാന്നിധ്യമുള്ള ആഗോള പ്രവാസി മലയാളി സംഘടനയായ  വേൾഡ് മലയാളി ഫെഡറേഷൻ (WMF)ന്റെ നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ തായ്‌ലൻഡിലെ ബാങ്കോക്കിൽ വെച്ച് 2024 ജനുവരി 27,28  തീയതികളിൽ നടന്നു.  

തദവസരത്തിൽ സംഘടനയുടെ ബോർഡ്‌ ഓഫ് ഡയറക്ടർസ്നെ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പ്രഖ്യാപിച്ചു. 

WMF ഡയറക്ടർ ബോർഡ്‌ 2024,2025

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ( സ്ഥാപക ചെയർമാൻ -ഓസ്ട്രിയ )
ഡോ. ജെ. രത്‌നകുമാർ ( ഗ്ലോബൽ ചെയർമാൻ -ഒമാൻ )
ശ്രീ. സുനിൽ സൂര്യമംഗലം - BOD മെമ്പർ-കുവൈറ്റ്‌ 
ശ്രീ. ഹരീഷ് നായർ - - BOD മെമ്പർ- -ബനിൻ 
ശ്രീ നിസാർ ഇടത്തുമ്മീത്തൽ - BOD മെമ്പർ- ഹൈത്തി
ശ്രീ. റെജിൻ  chalappuram --- BOD മെമ്പർ- ഇന്ത്യ 
ശ്രീ. സ്റ്റാൻലി ജോസ് -BOD മെമ്പർ-സൗദി അറേബ്യ.
For
വേൾഡ് മലയാളി ഫെഡറേഷൻ, 

ഡോ. ജെ. രത്‌നകുമാർ, 
ഗ്ലോബൽ ചെയർമാൻ. 

ശ്രീ. പൗലോസ് തേപ്പാല, 
ഗ്ലോബൽ പ്രസിഡന്റ്. 

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+