HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ഇന്ത്യൻ ഹൈ കമ്മീഷൻ പ്രവാസി ഭാരതീയ ഉത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ...

ഇന്ത്യൻ ഹൈ കമ്മീഷൻ പ്രവാസി ഭാരതീയ ഉത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര വിദേശ കാര്യ, പാർലമെൻ്ററി കാര്യ സഹ മന്ത്രി ശ്രീ വി. മുരളീധരനും വിവിധ സംഘടനാ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ഭാരവാഹികൾ പങ്കെടുക്കുകയും മലയാളികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുമുണ്ടായി. പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പരിഹാരങ്ങൾ നിർദേശിച്ച് കൊണ്ടുള്ളതുമായ വിശദമായ മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിക്കുന്നതിനും WMF നു സാധിച്ച് എന്നത് ഉത്തരവാദിത്തം ഉള്ള ഒരു സംഘടന എന്ന നിലയിൽ വളരെയധികം ചാരിതാർത്ഥ്യം നൽകുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും പിന്തുണയും നമ്മുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുമല്ലോ.

 

 

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി ചുവടെ ചേർക്കുന്നു..
https://m.facebook.com/story.php?story_fbid=pfbid031C5cVm4VrngwZ6qkKd1TvPtKun9s86Qr8nnafzvmcnWMnZ1q6hXpx7YokHsNnEY4l&id=100043909310421&mibextid=Nif5oz 

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+