HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളി ഫെഡറേഷൻ വിശ്വകൈരളീ കാർഷികപതിപ്പ് പ്രകാശനം മാർച്ച് 23rd, 11 മണിക്ക് ഗവ:സെക്രട്രിയേറ്റ് തിരുവനന്തപുരത്ത് നടന്നു

വേൾഡ് മലയാളി ഫെഡറേഷൻ വിശ്വകൈരളീ കാർഷികപതിപ്പ് പ്രകാശനം മാർച്ച്  23’ 11 മണിക്ക് ഗവ:സെക്രട്രിയേറ്റ് തിരുവനന്തപുരത്ത്  നടന്നു.ആമുഖമായി ശ്രീമതി.സപ്ന അനു ബി.ജോർജ്ജ് (എഡിറ്റർ വിശ്വകൈരളി). WMF ന്റെ  പ്രവർത്തനങ്ങക്കുറിച്ച് 
ബഹു കൃഷിവകുപ്പ് മന്ത്രി.ശ്രീ പി.പ്രസാദിനോട്  വിവരിച്ചു.ശേഷം മന്ത്രി  വിശ്വകൈരളി  പതിപ്പ് പ്രകാശനം ചെയ്യുകയും ഗ്ലോബൽ  ഇലക്ഷൻ ഫോറം കോ‍ഓർഡിനേറ്റർ ശ്രീ.തോമസ് വൈദ്യൻ
ഏറ്റുവാങുകയും ചെയതു. 
WMF എഡിറ്റോറിയൽ റ്റീം അംഗങ്ങളായ ശ്രീ.മഹേഷ്  മാണിക്കം, ശ്രീ. അൻഷാദ്  കൂട്ടുകുന്നം, വേൾഡ് മലയാളി ഫെഡറേഷൻ അംഗങ്ങളായ ഗ്ലൊബൽ ലീഗൽ ഫോറം കോ‍ഓർഡിനേറ്റർ അഡ്വക്കേറ്റ് ശ്രീ.ശ്രീജിത് പ്രേമചന്ദ്രൻ എന്നിവർ  സന്നദ്ധരായിരുന്നു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+