HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ വനിതാ ദിനത്തിൽ ആദരിച്ചു

ലോകത്തിലെ ഏറ്റവും വലിയ പ്രചോദനം സ്ത്രീകളാണ്. നമ്മുടെ ജീവിതത്തിന്റെ ഭാഗമായ എല്ലാ സ്ത്രീകളെയും നമുക്ക് സ്നേഹിക്കാം ബഹുമാനിക്കാം ഒപ്പം കൂട്ടാം.. പ്രേത്യേകിച്ചു ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാരെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും.                        WMF വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്റർനാഷണൽ വിമൻസ് ഡേ കോട്ടയം ജില്ലയിൽ 2023 മാർച്ച്‌ 11 ന് (2:00pm - 5:00pm) കോടിമത റോട്ടറി ക്ലബ് ഹാളിൽ വച്ച് നടത്തുന്നു.   ആയതിലേക്കു താങ്കളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.  വിശ്വസ്ഥതയോടെ  നോബി കെ. പി ചാരിറ്റി കോഡിനേറ്റർ  ഡബ്ലിയു. എം എഫ് കേരള സ്റ്റേറ്റ് കൗൺസിൽ  കബീർ റഹ്മാൻ  പ്രോഗ്രാം കൺവീനർ  ഗംഗ മധു & ഷൈനി ജോഷി  പ്രോഗ്രാം കോഡിനേറ്റർസ്‌   Program Venue : Rotary Club, Near Windsor Castle, Kodimatha, Kottayam 686013

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+