HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ഡബ്ലിയു.എം.എഫ്.സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു എം എഫ്) തേവക്കൽ ഗവ.എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

ഡബ്ലിയു എം എഫ് സ്റ്റേറ്റ് പ്രസിഡന്‍റ് ടി.ബി.നാസർ ആദ്യ വൃക്ഷ തൈ നട്ട് ഉദ്‌ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്‍റ് രാജേഷ് തോട്ടുങ്കൽ അധ്യക്ഷനായി. കളമശേരി നഗരസഭാ കൗൺസിലർമാരായ പിവി.ഉണ്ണി, റഫീഖ് മരക്കാർ, പ്രിൻസിപ്പാൾ സി.എസ്.ലീല, ഡബ്ലിയു എം എഫ് ഭാരവാഹികളായ ലീന സാജൻ, സലിം മിറാൻഡ, ജീജ സത്യപാലൻ, പി ടി എ പ്രസിഡന്‍റ് കെ.കെ.ജയൻ തുടങ്ങിയവർ സംസാരിച്ചു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+