HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF Bahrain Council is celebrating Onam with various art programs on 7th October

മലയാളികളുടെ ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും മഹോത്സവമായ ഓണം വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ''ഒരുമയോടെ ഒരുഓണം''എന്നപേരിൽ ഒക്ടോബർ 7th തീയതിയിൽ വെള്ളിയാഴ്ച 10.30am മണി മുതൽ ''ഇന്ത്യൻ ഡിലൈറ്റ്‌ ഹോട്ടൽ സൽമാനിയ''യിൽ വിവിധ കലാ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു*
*നമ്മുടെ ഓണാഘോഷ പരിപാടിയിൽ മുഖ്യ അതിഥി ആയി ഇന്ത്യൻ ക്ലബ് ബഹ്‌റൈൻ പ്രസിഡന്റ് ശ്രീ കെ എം ചെറിയാൻ പങ്കെടുത്ത്‌ ഉദ്ഘാടനം ചെയ്യുന്നതാണ്*
*ഉച്ചക്ക് ഒരു മണി മുതൽ നടക്കുന്ന ഓണസദ്യക്കും തുടർന്നും നടക്കുന്ന കലാ പരിപാടിയിലേക്കും താങ്കളെ കുടുംബസമേതം സാദരം സ്നേഹത്തോടെ ക്ഷണിക്കുന്നു 🙏സ്വാഗതം ചെയ്യുന്നു*
കോർഡിനേറ്റർ:
മുഹമ്മദ് സാലി
പ്രസിഡന്റ്:
കോശി സാമുവേൽ
ജന സെക്രട്ടറി:
പ്രതീഷ് തോമസ്
ട്രെഷറർ:
അലിന് ജോഷി
പ്രോഗ്രാം കൺവീനർ:
ശ്രീജിത്ത് ഫെറോക്ക്

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+