HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF ആഫ്രിക്ക റീജിയൻറെ ചാരിറ്റി വിഗിന്റെ ന്റെ നേതൃത്വത്തിൽ ഭവന കൈമാറ്റം ചെയ്തു

പ്രിയ WMF സുഹൃത്തുക്കളെ,

WMF ആഫ്രിക്ക റീജിയന്റെ നേതൃത്വത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനമായ തിരുവനന്തപുരം പാറശാലയിൽ ഉള്ള ശ്രീമതി ബിന്ദുവിന്റെ വീടിന്റെ അറ്റകുറ്റ പണികളോടെ നവീകരണ പ്രവർത്തനങ്ങൾ നിർവഹിച്ച് ഫെബ്രുവരി 28 ന് നാട്ടുകാരുടെയും ഇടവകയിലെ സിസ്റ്റേർസിൻറെയും സാന്നിദ്ധ്യത്തിൽ  ഭവന കൈമാറ്റ ചടങ്ങ് ഭംഗിയായി  നടത്തി.  വീടിന്റെ ആശീർവാദം Rev. Fr. ലോറൻസ് നടത്തി. WMF ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങളായ ശ്രീ ഹരീഷ് ജെ നായർ - ഗ്ലോബൽ സെക്രട്ടറി, ശ്രീ ടോം ജേക്കബ് - ഗ്ലോബൽ ജോയിന്റ് സെക്രട്ടറി, ശ്രീ ജോൺസൺ തൊമ്മാന - ഗ്ലോബൽ ജോയിന്റ് ട്രഷറർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നന്ദിയോടെ,

റീജനൽ കൗൺസിലിനു വേണ്ടി,

ഗിരിഷ് ഉണ്ണിത്താൻ
റീജനൽ കോർഡിനേറ്റർ

ആനന്ദ് ഹരി
റീജിയണൽ പ്രസിഡന്റ്‌ 
03.03-2022

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+