HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF Africa റീജിയൻ ട്രോഫി സ്പോൺസർ ചെയ്യുന്ന കയീക മാമാങ്കത്തിനു തുടക്കമായീ.

WMF Africa റീജിയൻ ട്രോഫി സ്പോൺസർ ചെയ്യുന്ന കയീക മാമാങ്കത്തിനു തുടക്കമായീ.
തൃശൂർ ഉപജില്ലാ മത്സരത്തിന്റെ ഉത്ഘാടനം N. A. ഗോപകുമാർ, (ചെയർമാൻ വിദ്യഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി തൃശൂർ കോർപറേഷൻ) ചടങ്ങിൽ ബിജു P. J., (West AEO തൃശൂർ) അദ്യക്ഷത വഹിച്ചു, WMF ആഫ്രിക്ക റീജിയനെ പ്രധിനികരിച്ചു Togo നാഷണൽ സെക്രട്ടറി ശ്രി ചന്ദ്രശേഖർ ദാസ്, WMF സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി ശ്രി ബിബിൻ ആശംസകൾ നേർന്നു.
ഇതിനു ആവശ്യമായ 25 ട്രോഫികൾ (Rs.25.000/-) WMF ന്റെ മുദ്ര പതിപ്പിച്ച് വർഷം തോറും റോളിങ് ട്രോഫി ആയി ഉപയോഗിക്കും എന്ന് സന്തോഷപൂർവം അറിയിക്കുന്നു..
WMF ആഫ്രിക്ക റീജനൽ കൗൺസിലിനുവേണ്ടി,
ഗിരീഷ് R. ഉണ്ണിത്താൻ
റീജനൽ കോർഡിനേറ്റർ.
ആനന്ദ് ഹരി
റീജനൽ പ്രസിഡന്റ്‌.
സുജേഷ് സുധാകർ
റീജനൽ സ്പോർട്സ് കോർഡിനേറ്റർ
10.11.2022

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+