HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF 6th Celebration

WMF ആറാം വാർഷികം ആഘോഷിച്ചു.
WMF സ്ഥാപിതമായതിന്റെ ആറാം വാർഷികം 21.09.2022 ബുധനാഴ്ച സംഘടനയുടെ ആസ്ഥാനമായ വിയന്നയിൽ WMF Austria Executive കമ്മറ്റിയുടെ നേതൃത്വത്തിൽ ലളിതമായി ആഘോഷിച്ചു.
WMF സ്ഥാപകനേതാവും സംഘടന യുടെ ഗ്ലോബൽ ചെയർമാനുമായ Dr. പ്രിൻസ് പള്ളിക്കുന്നേലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
സംഘടന സ്ഥാപിതമായി ഈ ആറ് വർഷക്കാലംകൊണ്ട് ലോകത്തിലെ 162 രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘടനയായി WMFന്‌ വളരാൻ കഴിഞ്ഞതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ. അനീഷ് (Critical Care Chief, Al Shifa Hospital Perintalmanna) ഡോ.അനിത (Wims Hospital Wayanad) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ചടങ്ങിൽ WMF Executive കമ്മറ്റി അംഗങ്ങൾക്കുപുറമെ Global കമ്മറ്റി മെമ്പർമാരും സുഹൃത്തുക്കളും പങ്കെടുത്തു.
സ്നേഹത്തോടെ,
 
 
 
 
 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+