HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളീ ഫെഡറേഷൻ( WMF) കോഴിക്കോട് മേപ്പയ്യൂർ ജിവിഎസ് സ്കൂളിൽ ഇല (ELA) പ്രോജക്ടിനായി നിർമ്മിച്ചു നൽകിയ ഓപ്പൺ സ്റ്റേജ് സമർപ്പണം

വേൾഡ് മലയാളീ ഫെഡറേഷൻ( WMF) -കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗവ.വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കുന്ന "ഇല" പ്രോജക്ടിൻ്റെ ഭാഗമായി നിർമ്മിച്ചു നൽകുന്ന ഓപ്പൺ സ്റ്റേജിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായ വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു.ഈ സ്റ്റേജിന്റെ സമർപ്പണം 4.9.2023 ന് 4 മണിക്ക് സ്കൂളിൽ വെച്ച് ബഹു.WMF ഗ്ലോബൽ പ്രസിഡണ്ട്. Dr.ജെ.രത്നകുമാർ  നിർവ്വഹിക്കുന്നതാണ്. ഈ ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 

 

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+