HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

Onam Celebration on Friday 30th of September

മലയാളികളുടെ ഒത്തൊരുമയുടെയും സൗഹൃദത്തിന്റേയും സമൃദ്ധിയുടെയും മഹോത്സവമായ ഓണം WMF റിയാദ് കൗൺസിലിന്റേയും വിമൻസ് ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ ഓണം പൊന്നോണം ‘ എന്നപേരിൽ സെപ്റ്റംബർ മുപ്പതാം തീയ്യതി വെള്ളിയാഴ്ച 12 മണി മുതൽ എക്സിറ്റ് 18 സലാഹിയ ഇസ്ത്രയിൽ വെച്ച്  പഴയ നൂറൽമാസിന് പിറകിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നു.
 
ഉച്ചക്ക് ഒരു മണി മുതൽ നടക്കുന്ന ഓണസദ്യക്കും തുടർന്ന് നടക്കുന്ന കലാ പരിപാടിയിലേക്കും താങ്കളെ കുടുംബസമേതം സാദരം സ്നേഹത്തോടെ ക്ഷണിക്കുന്നു …സ്വാഗതം ചെയ്യുന്നു .
പ്രസിഡന്റ്
ഷംനാസ് അയ്യൂബ്
(0560343591)
സെക്രട്ടറി
ജാനിഷ് അയ്യാടൻ
(0552311007)
ട്രെഷറർ
ജെറിൻ മാത്യൂ
(0502796459)
പ്രോഗ്രാം കൺവീനർ :
ഷൈജു നിലമ്പൂർ
(0561012088)
ലൊക്കേഷൻ :

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+