HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ മെന്ററും സഫാരി ടെലിവിഷൻ ചാനൽ സ്ഥാപകനുമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഖത്തർ സന്ദർശന വേളയിൽ

വേൾഡ് മലയാളീ ഫെഡറേഷൻ ഗ്ലോബൽ മെന്ററും സഫാരി ടെലിവിഷൻ ചാനൽ സ്ഥാപകനുമായ  ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ ഖത്തർ സന്ദർശന വേളയിൽ  WMF മിഡിൽ ഈസ്റ്റ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം ,ഖത്തർ പ്രസിഡന്റ് സുനിൽ മാധവൻ ,സെക്രട്ടറി രുഷാര ,കൾച്ചറൽ കോർഡിനേറ്റർ ജയശ്രീ , റാണി സുനിൽ ,സുരേഷ്‌കുമാർ ,നവമി സുരേഷ് എന്നിവർ അദ്ദേഹത്തെ സന്ദർശിക്കുകയും സ്‌നേഹാദരവ് പങ്കുവയ്ക്കുകയും ചെയ്‌തു .വളരെ തിരക്കുകൾക്കിടയിലും അരമണിക്കൂറിലധികം WMF പ്രതിനിധികളുമായി കാലിക പ്രസക്തമായ പല വിഷയങ്ങളും സംസാരിച്ചു . യുവ തലമുറയെ എറെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ലോകയാത്രകളിലൂടെ നേടിയ അനുഭവ സമ്പത്തും കേരളാ ടൂറിസം വികസനങ്ങൾക്കായുള്ള വേറിട്ട വീക്ഷണങ്ങളും WMF ന്റെ കൂടി മുന്നോട്ടുള്ള വളർച്ചയ്ക്ക് മുതൽക്കൂട്ടാകും എന്നു പ്രത്യാശിക്കാം . ഈ കൂടിക്കാഴ്ചയ്ക്ക്  അവസരം ഒരുക്കിത്തന്ന ഗ്ലോബൽ അഡ്വൈസറി ബോർഡ് അംഗം ശ്രീ സിറോഷ് ജോർജ് പള്ളിക്കുന്നേലിനോടുള്ള നന്ദിയും  ഈ അവസരത്തിൽ ഖത്തർ നാഷണൽ കൗൺസിൽ രേഖപ്പെടുത്തുന്നു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+