HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

Africa Region Keralapiravi Celebbration

WMF AFRICA റീജിയൻ കേരളപിറവിയോട നുബന്ധിച്ചു ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നും  101 മലയാളി കലാകാരന്മാരെ അണിനിരത്തികൊണ്ടു കേരള തനിമ നിലനിർത്തിക്കൊണ്ടുള്ള  വർണ്ണാഭമായ വിവിധ തരം 54 ഓളം കലാപരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് ഒരു കലാമേള 6.11.2022 ഞായറാഴ്ച സൂം പ്ലാറ്റഫോം വഴി സംഘടിപ്പിച്ചു.

 WMFന്റെ മേൽനോട്ടത്തിൽ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന മലയാളം മിഷൻ കുട്ടികളുടെ കലാപരിപാടികളും,D. R. Congo യിലെ Afican വംശജന്റെ മലയാളം പാട്ട് എന്നീ പരിപാടികൾ  എടുത്തു പറയേണ്ടതാണ്.

എംപി യും WMF patron ഉം ആയ ശ്രി.N. K. പ്രേമചന്ദ്രൻ  അവർകൾ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
WMF ഗ്ലോബൽ പ്രസിഡന്റ്‌ Dr. J. രത്നകുമാർ ,കേരള സർക്കാർ മലയാളം മിഷൻ ഡയറക്ടർ ശ്രി. മുരുകൻ കാട്ടാക്കട, WMF ഗ്ലോബൽ കോർഡിനേറ്റർ ശ്രീ പൗലോസ് തേപ്പാല, ഗ്ലോബൽ സെക്രട്ടറി ശ്രി. ഹരീഷ് നായർ എന്നിവർ ആശംസകൾ അറിയിച്ചു.
ആഫ്രിക്ക റീജിയൻ പ്രസിഡന്റ്‌ ശ്രീ. ആനന്ദ് ഹരി അധ്യക്ഷൻ ആയിരുന്നു, ആഫ്രിക്ക റീജിയൻ കോർഡിനേറ്റർ ശ്രീ.ഗിരീഷ് R ഉണ്ണിത്താൻ സ്വാഗതവും, റീജനൽ സെക്രട്ടറി.ശ്രീ അയ്യൂബി അസ്ഹരി നന്ദിയും പറഞ്ഞു.

ആഫ്രിക്ക റീജിയൻ മീഡിയ കോർഡിനേറ്റർ
ശ്രീമതി ജ്യോതി S. കുമാർ, ആഫ്രിക്ക റീജിയൻ P. R കോർഡിനേറ്റർ ശ്രീ ബ്ലെസ്സൺ , റീജനൽ ട്രെഷർ ശ്രീ സജിത്ത് മുല്ലപ്പുള്ളി, എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+